You Searched For "വഖഫ് ബോര്‍ഡ്"

മുനമ്പം ഭൂമി കേസ് പരിഗണിക്കുന്നത് വഖഫ് ട്രൈബ്യൂണല്‍ അടുത്തമാസം ആറിലേക്ക് മാറ്റി; കൈമാറിയത് വഖഫ് ഭൂമി ആണെന്ന് വാദിച്ചു ഭൂവുടമ സിദ്ദിഖ് സേട്ടിന്റെ മകന്‍ കേസില്‍ കക്ഷിചേരും; കോഴിക്കോട് വഖഫ് ട്രൈബ്യൂണലില്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ടിംഗ് വിലക്ക്
മുനമ്പത്ത് നോട്ടീസ് അയച്ചത് താനല്ല; ടി.കെ ഹംസയുടെ കാലത്ത്; മുനമ്പത്ത് നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്; മാനുഷിക പരിഗണനവെച്ച് അവരെ ഇറക്കിവിടരുത്; പകരം പുനരധിവസിപ്പിക്കണം; ആരോപണത്തിന് മറുപടിയുമായി റഷീദലി ശഹാബ് തങ്ങള്‍
മാനന്തവാടിയിലും ചാവക്കാടും സുരേഷ് ഗോപിയെ ഇറക്കി കളം പിടിക്കാന്‍ മോദിയും അമിത് ഷായും; പിജെയുടെ നയതന്ത്രത്തില്‍ വഖഫില്‍ നേട്ടമുണ്ടാക്കാന്‍ സിപിഎം; മുമ്പത്തെ നിലപാടിലെ വ്യക്തത തുണയാകുമെന്ന് പ്രതീക്ഷിച്ച് വിഡി; ഭൂമി ഒഴിയല്‍ നോട്ടീസുകളില്‍ വഖഫിനെ പുകയ്ക്കാന്‍ പാലക്കാട്ടെ ത്രികോണപോരും; വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ എന്തു സംഭവിക്കും?
മുനമ്പത്തെ ഭൂമി വഖഫിന്റേത് തന്നെ; നിയമവിരുദ്ധ കൈയേറ്റത്തിന് 12 പേര്‍ക്കാണ് ഇതുവരെ നോട്ടീസ് അയച്ചത്; രേഖകള്‍ നല്‍കിയാല്‍ വിടുതല്‍ നല്‍കും; താമസക്കാരുടെ അവകാശം അംഗീകരിക്കും; ആരെയും പെട്ടന്ന് കുടിയൊഴിപ്പിക്കില്ല; നിലപാട് വ്യക്തമാക്കി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍
മുനമ്പത്ത് ആരെയും കുടിയിറക്കില്ലെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍; നിയമസങ്കീര്‍ണതകള്‍ ഉണ്ടെന്ന് മന്ത്രി പി രാജീവും; ആരെന്ത് പറഞ്ഞാലും വീടുവിട്ട് ഇറങ്ങില്ലെന്ന് പറഞ്ഞ് സമരക്കാര്‍; സമരവേദി സന്ദര്‍ശിച്ചു മാര്‍ തോമസ് തറയിലും; അതിജീവനത്തിനായുള്ള സമരം 23ാം ദിവസത്തിലും തുടരുന്നു